/kalakaumudi/media/post_banners/6a84577f35a3e4378b8eac27e8fd703e378f957a70a4c8add5fbbf3491cc49d7.jpg)
കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് ആണ് മരിച്ചത്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.കടലിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ തിരയിൽ അകപ്പെടുകയായിരുന്നു.രണ്ട് പേരെ ബുധനാഴ്ച രക്ഷപെടുത്തിയിരുന്നു.