പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കവറില്‍ ചോരകുഞ്ഞ്, ദാരുണാന്ത്യം

വല്ലം മുല്ലപ്പള്ളി തോട്ടിന്റെ കരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി.

author-image
Web Desk
New Update
പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കവറില്‍ ചോരകുഞ്ഞ്, ദാരുണാന്ത്യം

പെരുമ്പാവൂര്‍: വല്ലം മുല്ലപ്പള്ളി തോട്ടിന്റെ കരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി. പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിയിലാക്കിയ നിലയില്‍ കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

kerala police kerala police parumbavoor