/kalakaumudi/media/post_banners/cfdb3c8040f555b0716b49260d3f7dfdf6fe7a3660c715328a876ff922176e1f.jpg)
മുംബൈ: ഐഎസ് ഭീകരരെ കണ്ടെത്തുന്നതിന് എന്‍ഐഎയുടെ റെയ്ഡ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. മഹാരാഷ്ട്രയില്‍ താനെ, പൂനെ, മിറ ഭയന്ദര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.