/kalakaumudi/media/post_banners/4281c0faaf618be48d40eae4925aa4dc3444d27f338505d3fef461ce6ca49f7b.jpg)
സ്റ്റോക്ഹോം: 2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയന്‍ ഗവേഷകന്‍ ഫെറെന്‍ച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആന്‍ ലുലിയെ എന്നിവര്‍ക്ക്.
ഇലക്ടോണ്‍ ഡൈനാമിക്‌സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്‌കാരം. ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന അഞ്ചാമത്തെ വനിതയാണ് ആന്‍ ലുലിയെ.