New Update
/kalakaumudi/media/post_banners/92836b1110268cbd34466030d948916f65fe23c5ff3e2b825a86e042fd65a7b7.jpg)
പത്തനംതിട്ട: റാന്നിയില്‍ പമ്പാനദിയില്‍ മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുശേരിമല സ്വദേശി അനില്‍, മകന്‍, അനിലിന്റെ സഹോദരിയുടെ മകള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.