കെ.എസ്.ഇ.ബിയിൽ കായിക താരങ്ങൾക്ക് അവസരം; അ​പേ​ക്ഷിക്കാനുള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 31

ബാ​സ്ക​റ്റ്ബാ​ൾ (പു​രു​ഷ​ന്മാ​ർ) 2, (വ​നി​ത​ക​ൾ) 2; വോ​ളി​ബാ​ൾ (പു​രു​ഷ​ന്മാ​ർ) 2, (വ​നി​ത​ക​ൾ) 2. ഫു​ട്ബാ​ൾ (പു​രു​ഷ​ന്മാ​ർ) 3 എന്നിങ്ങനെ ആ​കെ 11 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

author-image
Greeshma Rakesh
New Update
കെ.എസ്.ഇ.ബിയിൽ കായിക താരങ്ങൾക്ക് അവസരം; അ​പേ​ക്ഷിക്കാനുള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 31

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്(കെഎസ്ഇബി) സ്പോർട്സ് ക്വോട്ടയിൽ നിയമനത്തിന് കായിക താരങ്ങളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ബന്ധപ്പെട്ട കായിക ഇനങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവർക്കാണ് അവസരം.ബാസ്കറ്റ്ബാൾ (പുരുഷന്മാർ) 2, (വനിതകൾ) 2; വോളിബാൾ (പുരുഷന്മാർ) 2, (വനിതകൾ) 2. ഫുട്ബാൾ (പുരുഷന്മാർ) 3 എന്നിങ്ങനെ ആകെ 11 ഒഴിവുകളാണുള്ളത്.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.kseb.inൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റിൽ.

kerala sports KSEB psc