പി. ലക്ഷ്മണന്‍ അന്തരിച്ചു

കരുനാഗപ്പള്ളി, ആദിനാട് തെക്ക് ശ്രീഭവനില്‍ (ഇളംമ്പിളിശ്ശേരില്‍ കുടുംബാംഗം) പി. ലക്ഷ്മണന്‍ (94 റിട്ട. അധ്യാപകന്‍, ഗേള്‍സ് ഹൈസ്‌കൂള്‍ കരുനാഗപ്പള്ളി) അന്തരിച്ചു.

author-image
Web Desk
New Update
പി. ലക്ഷ്മണന്‍ അന്തരിച്ചു

കൊല്ലം: കരുനാഗപ്പള്ളി, ആദിനാട് തെക്ക് ശ്രീഭവനില്‍ (ഇളംമ്പിളിശ്ശേരില്‍ കുടുംബാംഗം) പി. ലക്ഷ്മണന്‍ (94 റിട്ട. അധ്യാപകന്‍, ഗേള്‍സ് ഹൈസ്‌കൂള്‍ കരുനാഗപ്പള്ളി) അന്തരിച്ചു. സംസ്‌കാരം ചൊവ്വ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ രോഹിണിക്കുട്ടി (റിട്ട. അധ്യാപിക ആദിനാട് യുപിഎസ്) മക്കള്‍: പ്രസാദ് ലക്ഷ്മണന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കലാകൗമുദി), ശ്രീകുമാര്‍ ലക്ഷ്മണന്‍ (റിട്ട. ഹെല്‍ത്ത് സര്‍വീസ്), എല്‍ ശ്രീലത (റിട്ട. ഹെഡ്മിസ്ട്രസ് ഗേള്‍സ് ഹൈസ്‌കൂള്‍ കരുനാഗപ്പള്ളി, കൗണ്‍സിലര്‍ കരുനാഗപ്പള്ളി നഗരസഭ)

മരുമക്കള്‍: എല്‍ ഗീത (റിട്ട. ബിഎസ്എന്‍എല്‍), വി എസ് ഗീത (റിട്ട.എപിഎഫ് ഒ, ഡി ഡി ഓഫീസ് എറണാകുളം) ഡി.ദിലീപ് കുമാര്‍ (റിട്ട. പി എ ഡിഇ ഓഫീസ് കൊല്ലം)

Contact No: 9447223407

 

kolla kerala obituary