/kalakaumudi/media/post_banners/7ab3d964d7682d4be20319da03a50593a329fd5bd813a951385d09c82e5732bf.jpg)
തിരുവനന്തപുരം: നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ബാങ്കുകള്‍ വഴി വായ്പ് നല്‍കുന്ന പി എം സ്വാനിധി പദ്ധതി വഴി കേരളത്തില്‍ വായ്പ ലഭിച്ചത് 51,046 പേര്‍ക്ക്. നഗരസഭയ്ക്കും കുടുംബശ്രീക്കുമാണ് സംസ്ഥാനത്ത് ഈ പദ്ധതികളുടെ നടത്തിപ്പ്. എസ്ബിഐ 25,984 വായ്പകളും 10.485 വായ്പകളും നല്‍കി മുന്നിലെത്തി. ഗുണഭോക്താക്കള്‍ക്ക് യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും.