/kalakaumudi/media/post_banners/33deba5d0e1998fd4e672e68840150b9d031c17fc918d68ddfbe5b173ced70f2.jpg)
ഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍, പത്മജ ഇത് നിഷേധിച്ചിരുന്നു.