/kalakaumudi/media/post_banners/d1b1b9530980d32744cf0d7b64ae5481a2516cef5780deb5730bb78882625d16.jpg)
കോട്ടയം: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല റീലുകള്‍ പോസ്റ്റ് ചെയ്തതായി പരാതി. പാലാ രൂപത മീഡിയാ കമ്മീഷനാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, നിലവില്‍ പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.
സംഭവത്തില്‍ പാലാ രൂപത മീഡിയ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. പേജില്‍ വരുന്ന പോസ്റ്റുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് മീഡിയ കമ്മീഷന്‍ അറിയിച്ചു.