വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം; കോട്ടയം സ്വദേശി മരിച്ചു

വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ബഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

author-image
Web Desk
New Update
വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം; കോട്ടയം സ്വദേശി മരിച്ചു

 

കൊച്ചി: വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ബഹ്‌റൈനില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ നെടുമ്പാശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

കോട്ടയം സ്വദേശി സുമേഷ് ജോര്‍ജ് (43) ആണ് മരിച്ചത്. കൊച്ചിയില്‍ ഇറങ്ങിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 

 

 

airport flight kochi air arabia