ഫിലിപ്പീന്‍സില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

By Web Desk.03 12 2023

imran-azhar

 

 

മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ദനാവോ ദ്വീപില്‍ അനുഭവപ്പെട്ടത്.

 

ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി സാധ്യതാ മുന്നറിയിപ്പ് നല്‍കി. ഫിലീപ്പീന്‍സ്, ജപ്പാന്‍ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത. ഇന്ത്യയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശമില്ല.

 

 

OTHER SECTIONS