/kalakaumudi/media/post_banners/81e0cdb8a58b63201c14076a96f58f8d6a7ae8f5627e3e6faea89422c9d3c319.jpg)
വര്‍ക്കല: ശ്രീനിവാസപുരം ബിനു നിവാസില്‍ രാധാഭായ് (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സിദ്ധാര്‍ത്ഥന്‍. മക്കള്‍: മിനി സതീഷ്, നിനി ഗുരുപ്രസാദ്, ഡോ ബിനു സിദ്ധാര്‍ത്ഥന്‍. മരുമക്കള്‍: ഡോ. എസ് സതീഷ്, ഡോ.ഗുരുപ്രസാദ്, അതുല്യ ബിനു. സംസ്‌കാരം 05-02-2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.