തെരഞ്ഞെടുപ്പിന് മുന്നോടിയായി പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്; സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

പാലോട് - നന്ദിയോട് പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 4 ഇടങ്ങളില്‍ നിന്ന് അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി.

author-image
Athira
New Update
തെരഞ്ഞെടുപ്പിന് മുന്നോടിയായി പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്; സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

തിരുവനന്തപുരം: പാലോട് - നന്ദിയോട് പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 4 ഇടങ്ങളില്‍ നിന്ന് അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് റെയ്ഡ് നടക്കുന്നത്.

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് പടക്ക നിര്‍മ്മാണ ശാലയില്‍ റെയ്ഡ് തുടരുന്നത്. സ്ഫോടക വസ്തുക്കള്‍ റെയ്ഡില്‍ ഭയന്ന് ഒളിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

news updates kerala news Latest News