/kalakaumudi/media/post_banners/7604714707184e0fff6bddc4569c06aba8f423e576cc96a105c6f2dd58d07a54.jpg)
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ പരക്കെ മഴ പെയ്യുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാത്രി മുതല്‍ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോമൊറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
