ഹൃദ്രോഗിയായ 54കാരന്‍ ചികിത്സാ സഹായം തേടുന്നു

റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ എന്ന ചികിത്സയ്ക്ക് വിധേയനാകാന്‍ 100000 ലക്ഷം രൂപയാണ് ചിലവ്.

author-image
Web Desk
New Update
ഹൃദ്രോഗിയായ 54കാരന്‍ ചികിത്സാ സഹായം തേടുന്നു

തിരുവനന്തപുരം: പേസ്മേക്കര്‍ ഘടിപ്പിച്ച ഹൃദ്രോഗിയായ ശ്രീനിവാസന്‍ പോറ്റി എം (54) തുടര്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം നേടുന്നു. റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ എന്ന ചികിത്സയ്ക്ക് വിധേയനാകാന്‍ 100000 ലക്ഷം രൂപയാണ് ചിലവ്.

Address: TC 17/2698, PRA NO- 133, KK LANE, POTTAKUZHI, PATTOM

Contact No: 9446495314

Google pay no: 7012699196, 7356848682

disease health care treatment Charity