സിഇടിയില്‍ യൂണിയന്‍ തിരിച്ച് പിടിച്ച് എസ്എഫ്‌ഐ

കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍(സിഇടി) നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവില്‍ നിന്ന് യൂണിയന്‍ തിരിച്ച് പിടിച്ച് എസ്എഫ്‌ഐ.

author-image
Priya
New Update
സിഇടിയില്‍ യൂണിയന്‍ തിരിച്ച് പിടിച്ച് എസ്എഫ്‌ഐ

ശ്രീകാര്യം: കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍(സിഇടി) നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവില്‍ നിന്ന് യൂണിയന്‍ തിരിച്ച് പിടിച്ച് എസ്എഫ്‌ഐ.

ആറ് ജനറല്‍ സീറ്റുകളില്‍ മുഴുവനും എസ്എഫ്‌ഐ നേടി.തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി.

Thiruvananthapuram college of engineering