കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നടനും മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു.
സുരേഷ് ഗോപിയുടെ നിയമനം 3 വര്‍ഷത്തേക്കാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്.