ടി പി വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷയില്ല, പകരം ഇരട്ട ജീവപര്യന്തം

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല.

author-image
anu
New Update
ടി പി വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷയില്ല, പകരം ഇരട്ട ജീവപര്യന്തം

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. പകരം ശിക്ഷ ഉയര്‍ത്തി. പുതിയ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയാണ് ഉയര്‍ത്തിയത്.

updating...

Latest News t p murdercase