/kalakaumudi/media/post_banners/f9da2471fc4db75e1d03355f05ece2243b754147b34f40ce66e6480e2ab368cf.jpg)
ചെന്നൈ: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കാര്‍ത്തി ചിദംബരത്തിന് കാരണംകാണിക്കല്‍ നോട്ടീസ്. വിശദീകരണം ആവശ്യപ്പെട്ട് തമിഴ്‌നാട് പിസിസി അച്ചടക്കസമിതിയാണ് നോട്ടീസ് നല്‍കിയത്. മോദിക്ക് തുല്യനല്ല രാഹുല്‍, മോദി രാഹുലിനേക്കാള്‍ പ്രസിദ്ധന്‍ തുടങ്ങിയ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. കാര്‍ത്തിയെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് തമിഴ്‌നാട് പിസിസിയുടെ നടപടി.