ഓപ്പറേഷന്‍ അജയ്: മൂന്നാമത്തെ വിമാനം എത്തി; 18 മലയാളികളും

ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തി.

author-image
Web Desk
New Update
ഓപ്പറേഷന്‍ അജയ്: മൂന്നാമത്തെ വിമാനം എത്തി; 18 മലയാളികളും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തി. ഞായറാഴ്ച പുലര്‍ച്ചെ 1.15ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം എത്തിയത്.

198 പേരുടെ സംഘമാണ് എത്തിയത്. 18 മലയാളികള്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. 14 വിദ്യാര്‍ഥികളും സംഘത്തിലുണ്ട്.

 

 

india operation ayaj israel delhi airport