തിരുവനന്തപുരം-മലേഷ്യ യാത്ര വെറും 4,999 രൂപയ്ക്ക്!

മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് പുതിയ എയര്‍ഏഷ്യ റൂട്ട്. എയര്‍ലൈനിന്റെ കേരളത്തില്‍ നിന്ന് നേരിട്ടുള്ള രണ്ടാമത്തെ റൂട്ടാണിത്. ആഴ്ചയില്‍ നാല് തവണയാണ് സര്‍വീസ്. 2024 ഫെബ്രുവരി 21 ന് ആരംഭിക്കും.

author-image
Web Desk
New Update
തിരുവനന്തപുരം-മലേഷ്യ യാത്ര വെറും 4,999 രൂപയ്ക്ക്!

തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് പുതിയ എയര്‍ഏഷ്യ റൂട്ട്. എയര്‍ലൈനിന്റെ കേരളത്തില്‍ നിന്ന് നേരിട്ടുള്ള രണ്ടാമത്തെ റൂട്ടാണിത്. ആഴ്ചയില്‍ നാല് തവണയാണ് സര്‍വീസ്. 2024 ഫെബ്രുവരി 21 ന് ആരംഭിക്കും.

2024 ഒക്ടോബര്‍ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓള്‍ ഇന്‍ വണ്‍വേയില്‍ 4,999 രൂപ മുതലുള്ള നിരക്കുകള്‍ എയര്‍ഏഷ്യ നല്‍കുന്നുണ്ട്. നിലവില്‍ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 12 സര്‍വീസുകളാണുള്ളത്.

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എയര്‍ഏഷ്യ മലേഷ്യ (എ.കെ) ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, കൊല്‍ക്കത്ത വഴി 6 നേരിട്ടുള്ള റൂട്ടുകളും വടക്കേ ഇന്ത്യയില്‍ അമൃത്സര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ഏഷ്യ എക്സ് (ഡി 7) വഴി 2 നേരിട്ടുള്ള റൂട്ടുകളും മലേഷ്യയ്ക്ക് സര്‍വീസ് നടത്തുന്നു.

Thiruvananthapuram malasia airasia flight