New Update
/kalakaumudi/media/post_banners/0e310071c3a28864041868d786e8bc239f65ab0bf5f9cd3dd13080d6319d1565.jpg)
മുംബൈ: കാനഡയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ട്രെയിനി പൈലറ്റുമാരായ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ചില്ലിവാക്കിലാണ് അപകടം നടന്നത്.
മഹാരാഷ്ട്ര സ്വദേശികളായ അഭയ് ഗദ്രു, യഷ് വിജയ് രമുഗഡെ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. അഭയുടെ സഹോദരനും കാനഡയിലാണ് പഠിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
