New Update
/kalakaumudi/media/post_banners/310529afc7db2fd69381b5d2769cb720bafa9e687a7a489377a3be1033f714f9.jpg)
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ബെഹറാംപൂരിലെ ടിഎംസി നേതാവ് സത്യേന്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. സത്യേന്‍ ചൗധരി ടിഎംസിയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ ആരോപിച്ചു.