തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇനി പണമിടപാടുകള്‍ ഡിജിറ്റല്‍!

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു.

author-image
Web Desk
New Update
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇനി പണമിടപാടുകള്‍ ഡിജിറ്റല്‍!

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലൂടെയാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. ബാങ്കുമായി ഇതു സംബന്ധിച്ച ധാരണയായി.

ശബരിമയിലെ കാണിക്ക, ദര്‍ശനത്തിനുള്ള ബുക്കിംഗ് വഴിപാടുകള്‍ മറ്റു സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെല്ലാം ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നും നടപ്പിലാക്കും. ഇതോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ നിലവിലുള്ള രസീത് സബ്രദായം ഉപേക്ഷിക്കും.

 

 

kerala kerala temples tenples travancore devaswom board