New Update
/kalakaumudi/media/post_banners/f9293f0840f58e03c19af285e9f2cce3f6d2ad176286d3ba40dc6cf4bda58a1a.jpg)
കോട്ടയം: ശക്തമായ മഴയില്‍ കോട്ടയം നഗരത്തില്‍ കനത്ത നാശനഷ്ടം. കളക്ടറേറ്റിന് സമീപം മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കളക്ടറേറ്റിന് സമീപം റോഡിലേക്കാണ് മരം വീണത്. അപകടത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.