New Update
/kalakaumudi/media/post_banners/4de46cc9910d11334dbb3ee9ef50817acc06b755a1fa83dea313a2c751236751.jpg)
കാസര്‍കോട്: കാസര്‍കോട് പെരിയ കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.