New Update
/kalakaumudi/media/post_banners/fb34e4c30322ca5b7a630ba7d04767fdd223c90b8440f0aeed18026f80ca269f.jpg)
പള്ളം: കാസര്‍കോട്, പള്ളത്ത് രണ്ടു പുരുഷന്മാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ട്രാക്കിനു സമീപമാണ് കിടന്നത്. പുലര്‍ച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.