/kalakaumudi/media/post_banners/a49e2968575e1622988b47893d784bc444cadfc5b119f259a55eac6affd8b5cf.jpg)
മലപ്പുറം: എടവണ്ണയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. എടവണ്ണ സ്വദേശികളായ പടിഞ്ഞാറേതില്‍ ലുഖ്മാനുല്‍ ഹകീം (43) മുഹമ്മദ് യാസര്‍ (34) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും ഏഴ് ഗ്രാം എംഡിഎംഎയും കണക്കില്‍പ്പെടാത്ത 2,65,000 രൂപയും കണ്ടെടുത്തു.