വി.പി.എ. മേനോന്‍ ഫാക്ടിന്റെ പടിയിറങ്ങി

By Web Desk.06 12 2023

imran-azhar

 

 

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ നിന്ന് വി.പി. അപ്പുക്കുട്ടമേനോന്‍ ബുധനാഴ്ച പടിയിറങ്ങി. ഫാക്ടിന്റെ ചെന്നൈ, മുംബൈ, ഡല്‍ഹി, ഉദ്യോഗമണ്ഡല്‍ ഹെഡ് ഓഫീസ് തുടങ്ങിയ ഓഫീസുകളിലായി 39 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി.

 

ലളിതകലാ കേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയാണ്. 2020 ല്‍ ഡി.ജി.എം (അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ) ആയി വിരമിച്ചെങ്കിലും കണ്‍സള്‍ട്ടന്റായി തുടര്‍ന്നും നിയമനം നല്‍കുകയായിരുന്നു.

 

 

 

 

 

 

 

OTHER SECTIONS