/kalakaumudi/media/post_banners/7b3a2b8c19caa0dc6c2a1d0795f493471a7060cf193e958585a62d24689d02c3.jpg)
ന്യൂഡല്‍ഹി: തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഗ് ബക്രി ടീ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശായ് (49) അന്തരിച്ചു. അദ്ദേഹത്തിന്റെ വസതിക്ക് സമീപം കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഒാടുന്നതിനിടെയാണ് പരാഗ് വീണതും ഗുരുതരമായി പരിക്കേറ്റതും. തലയ്ക്ക് പരിക്കേറ്റ അദ്ദേഹം ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.