/kalakaumudi/media/post_banners/cec38de846226a54af377996eee72616862b25a08ea1cd555e4dd5767d2ea418.jpg)
ആലപ്പുഴ: റെയില്‍വെ ട്രാക്കിലൂടെ നടന്നുപോയ യുവതിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. കാഞ്ഞിരംചിറ കൂട്ടുങ്കല്‍ വീട്ടില്‍ ശെല്‍വന്റെ ഭാര്യ മാര്‍ഗരറ്റ് മേരി (30) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴ ബാപ്പു വൈദ്യന്‍ ജംഗ്ഷന് സമീപത്തെ റെയില്‍വെ ലെവല്‍ ക്രോസിലായിരുന്നു അപകടം. എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്കുവന്ന ട്രെയിനാണ് തട്ടിയത്.