/kalakaumudi/media/post_banners/e8f1607e1f98db1e938606d3d3478ed008d24b9b443e952db9584a89239e017a.jpg)
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാളുരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വാളൂർ സ്വദേശിനി അനു (27) ആണ് മരിച്ചത്.തിങ്കളാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണിനില്ലെന്ന് കാണിച്ച് കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിരുന്നു.