/kalakaumudi/media/post_banners/9675f4f8e2b69dee264b3f20e3952ae63a6852562f2f7ce0f901745b026344c7.jpg)
കല്‍പ്പറ്റ: കല്‍പ്പറ്റ എല്‍സണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. സംയുക്ത സമര സമര സമിതിയുടെ നേതൃത്വത്തില്‍ ബോണസും ആനുകുല്യങ്ങളും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കൂടില്‍ കെട്ടി സമരം. കല്‍പ്പറ്റ ബൈപാസിനടുത്ത തോട്ട ഭൂമിയാണ് എല്‍സണ്‍ പ്‌ളാന്‍ന്റേഷന്‍.