/kalakaumudi/media/post_banners/335c64a2e9253b1e9a87a476702ca9c8c268fad9d61eed71a6d60f0c5caaf5a7.jpg)
പെരിന്തല്‍മണ്ണ; സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം. തവനൂര്‍ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു(23) ആണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കേസ്. എസ്‌ഐ ഷിജോ, എഎസ്ഐ രേഖ, എസ്സിപിഒ സജീര്‍, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.