/kalakaumudi/media/post_banners/466f22976af1e7e31a39d1d91e4ed3c2191a62c6cacd6fb8ad26fd2a404e76a2.jpg)
തിരുമല: വേട്ടമുക്ക് നിർമിതി കേന്ദ്രത്തിന് സമീപം വിആർഎ 6എ ഖുശിയിൽ സുബ്ബ റാവു (90) അന്തരിച്ചു.
ഭാര്യ: പരേതയായ കനകരത്‌ന.
മക്കൾ: സുഹാസ്(എംഡി, ഭീമാ ജ്വല്ലേഴ്‌സ്, തിരുവനന്തപുരം), സുജയ, സുരേഖ, പരേതനായ സുരേഷ്.
മരുമക്കൾ: ഗായത്രി സുഹാസ്, ജയപ്രകാശ്, രാജേന്ദ്ര, ജയ.