മുന്‍ ഇന്ത്യന്‍ എഫ്‌സിഐ ഹോക്കിതാരം വി ശ്രീകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ എഫ്‌സിഐ ഹോക്കിതാരം പേരൂര്‍ക്കട പത്മവിലാസം ലൈനില്‍ നമ്പര്‍ 73(1) അനിഴം വീട്ടില്‍ വി ശ്രീകുമാര്‍ അന്തരിച്ചു. 69 വയസായിരുന്നു. മുന്‍ സംസ്ഥാന താരവും തൈക്കാട് ക്ലബ് താരവുമായിരുന്നു. ഭാര്യ സുദര്‍ശന കെ മകള്‍ : ഡെല്‍റ്റ എസ് എസ്, മരുമകന്‍: വൈശാഖ് ആര്‍(ടെക്‌നോപാര്‍ക്ക്).

author-image
Web Desk
New Update
മുന്‍ ഇന്ത്യന്‍ എഫ്‌സിഐ ഹോക്കിതാരം വി ശ്രീകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ എഫ്‌സിഐ ഹോക്കിതാരം പേരൂര്‍ക്കട പത്മവിലാസം ലൈനില്‍ നമ്പര്‍ 73(1) അനിഴം വീട്ടില്‍ വി ശ്രീകുമാര്‍ അന്തരിച്ചു.

69 വയസായിരുന്നു. മുന്‍ സംസ്ഥാന താരവും തൈക്കാട് ക്ലബ് താരവുമായിരുന്നു.

ഭാര്യ സുദര്‍ശന കെ മകള്‍ : ഡെല്‍റ്റ എസ് എസ്, മരുമകന്‍: വൈശാഖ് ആര്‍(ടെക്‌നോപാര്‍ക്ക്).

സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.

obituary