കെ.എന്‍ വിശ്വനാഥന്‍ നിര്യാതനായി

ചെങ്ങന്നൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവും മുന്‍ എന്‍എസ്എസ് രജിസ്ട്രാറും കോടുകുളഞ്ഞി രാജ രാജേശ്വരി സ്‌കൂള്‍ ഉടമയുമായ കെ.എന്‍ വിശ്വനാഥന്‍ ഹൃദയാഘാതം മൂലം ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് നിര്യാതനായി. സംസ്‌കാരം പിന്നീട്.

author-image
Web Desk
New Update

KN Viswanathan