New Update
/kalakaumudi/media/post_banners/33f7b8fc3ae063ea10425339f04b2fdaaf43cd576279d1c7fd8a93153a59bc64.jpg)
പേട്ട: അമ്പാടി (കെ.എന്‍.ആര്‍.എ-105) ല്‍പരേതനായ പി.ഗോപാലകൃഷ്ണന്റെ (കൃഷ്ണാ ട്രാവല്‍സ് - തമ്പി) ഭാര്യ എല്‍. കമലാക്ഷി (100-റിട്ട. സൂപ്രണ്ട്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് മുട്ടത്തറ മോക്ഷകവാടത്തില്‍.