/kalakaumudi/media/post_banners/ebc3b140121a723e09e8357489e9938d7dd7012f71547bff010c9069d1d4ba47.jpg)
തിരുവനന്തപുരം: നന്തൻകോഡ് ദേവസ്വം ബോർഡ്, ഈസ്റ്റ് ക്ലിഫ് ലൈനിൽ ആഴാത്ത് വീട്ടിൽ കെ.ടി ഇട്ടിയവിരയുടെ ഭാര്യ പി.ഐ എലിസബത്ത് അന്തരിച്ചു.
76 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് റിട്ടയേർഡ് ഉദ്യോഗസ്ഥയായിരുന്നു എലിസബത്ത്.
മക്കൾ: ബിന്ദു ഇട്ടിയവിര , ബിനു ഇട്ടിയവിര, ബിനോയ് ഇട്ടിയവിര.
മരുമക്കൾ: റെജിൻ ജോസഫ്, അന്ന ഇട്ടിയവിര.
മൃതദേഹം ഇന്നലെ വൈകിട്ട് 3:45ന് നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയിൽ സംസകരിച്ചു.