തിരുവനന്തപുരം: നാലാഞ്ചിറ, മാര്‍ ഇവാനിയോസ് വിദ്യാനഗര്‍, മാടപ്പള്ളില്‍ പ്രൊഫ. കെ.കെ. ഗീവര്‍ഗ്ഗീസ് (78-മാര്‍ ഇവാനിയോസ് കോളേജ് മലയാള വിഭാഗം മുന്‍ മേധാവി) അന്തരിച്ചു. ഭാര്യ: ലാലി വര്‍ഗ്ഗീസ് (റിട്ട. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, മാര്‍ ഇവാനിയോസ് കോളേജ്). മക്കള്‍: പരേതനായ ഡോ. ലാജി വര്‍ഗ്ഗീസ് (അസി. പ്രൊഫസര്‍, മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജ്), ഡോ. ലിജി വര്‍ഗ്ഗീസ് (അസി. പ്രൊഫസര്‍, ആള്‍ സെയിന്റ്‌സ് കോളേജ്). മരുമക്കള്‍: റാണി അലക്‌സ് (അസി. പ്രൊഫസര്‍, മാര്‍ ഇവാനിയോസ് കോളേജ്), നിബിന്‍ ജേക്കബ് പണിക്കര്‍ (സോഫ്ട് വെയര്‍ ആര്‍ക്കിടെക്ട്, ഹിറ്റാച്ചി).
പ്രൊഫ. കെ.കെ. ഗീവര്‍ഗ്ഗീസ് അന്തരിച്ചു
നാലാഞ്ചിറ, മാര്‍ ഇവാനിയോസ് വിദ്യാനഗര്‍, മാടപ്പള്ളില്‍ പ്രൊഫ. കെ.കെ. ഗീവര്‍ഗ്ഗീസ് (78-മാര്‍ ഇവാനിയോസ് കോളേജ് മലയാള വിഭാഗം മുന്‍ മേധാവി) അന്തരിച്ചു.
New Update