പ്രൊഫ: ടി.ഐ മത്തായി അന്തരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ കോൺവെന്റ് ലൈൻ എൻസിആർആർഎ 17 ൽ പ്രൊഫസർ ടി.ഐ മത്തായി അന്തരിച്ചു. 87 വയസായിരുന്നു. ന്യൂറോളജിക് സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാത്രി 9:45ന് സ്വവസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഫിസിക്സ് പ്രൊഫസറായി പ്രവർത്തിക്കുകയായിരുന്നു. 1989ൽ റിട്ടയർ ചെയ്തു.

author-image
Web Desk
New Update
പ്രൊഫ: ടി.ഐ മത്തായി അന്തരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ കോൺവെന്റ് ലൈൻ എൻസിആർആർഎ 17 ൽ പ്രൊഫസർ ടി.ഐ മത്തായി അന്തരിച്ചു.

87 വയസായിരുന്നു. ന്യൂറോളജിക് സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി കിടപ്പിലായിരുന്നു.

ചൊവ്വാഴ്ച രാത്രി 9:45ന് സ്വവസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഫിസിക്സ് പ്രൊഫസറായി പ്രവർത്തിക്കുകയായിരുന്നു. 1989ൽ റിട്ടയർ ചെയ്തു.

ഭാര്യ: അന്നമ്മ മാത്യു (റിട്ട: അനിമൽ ഹസ്ബെന്ററി ഡിപ്പാർട്മെന്റ്).

മക്കൾ: സാലു ജോ മാത്യു, ജിക്കി അലക്‌സാണ്ടർ, മാത്യു തോമസ്. മൃതദേഹം നാളെ വൈകിട്ട് 3:30ന് സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയായ ശാന്തിതീരത്ത് സംസ്കരിക്കും.

Prof T I Mathai dies