New Update
/kalakaumudi/media/post_banners/33eed7afc6106d80ed7e81543a643660729e8e533d7bf16da0e4ac86e9c226ad.jpg)
തിരുവനന്തപുരം: ബാലരാമപുരം ആര്‍.സി സ്ട്രീറ്റ് വട്ടവിളാകത്ത് വീട്ടില്‍ എം. വിന്‍സന്റ് എം.എല്‍.എയുടെ മാതാവ് ഫില്ലിസ് (81) കോവിഡ് ബാധിച്ചു മരിച്ചു. ഭര്‍ത്താവ് മൈക്കിള്‍. ഡി.സി.സി ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഡി. പോള്‍ മകനാണ്. മരുമക്കള്‍: പ്രേമ, മേരി ശുഭ.