/kalakaumudi/media/post_banners/d076fd6f5636bcc99cb74813df965eee8190c3b9741eeb361f6c438a83b365b5.png)
തിരുവനന്തപുരം: പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആരതിയില്‍ പരേതനായ അപ്പുക്കുട്ടന്‍ നായരുടേയും കൃഷ്ണകുമാരിയുടേയും മകന്‍ അഡ്വ. അനൂപ് എ.കെ (43) അന്തരിച്ചു.
ഭാര്യ: അഡ്വ. കെ. സിന്ധു. സഹോദരി: അശ്വതി എ.കെ (നിഷ് തിരുവനന്തപുരം) സഹോദരി ഭര്‍ത്താവ് തിലക് പ്രസാദ് (ആര്‍.ജി.സി.ബി തിരുവനന്തപുരം ) മക്കള്‍: ആരതി കൃഷ്ണ, ആദ്രിത്.
മരണാനന്തര ചടങ്ങുകള്‍ ആഗസ്റ്റ് - 3 ചൊവ്വാഴ്ച 12 മണിക്ക് ശേഷം കൊയ്ത്തൂര്‍കോണം വീട്ടുവളപ്പില്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
