/kalakaumudi/media/post_banners/9e4007a17e67cf739e3c14a94a5fc639ca53a8eb7a54806fc362416951446827.jpg)
തിരുവനന്തപുരം: കവടിയാര്‍ ആര്‍.പി. ലെയിനില്‍ വൈദ്യന്‍ വീട്ടില്‍ പരേതനായ റിട്ട. ചീഫ് എന്‍ജിനീയര്‍ റ്റിറ്റി ജോര്‍ജ്ജിന്റെ മകന്‍ അഡ്വ. ബിനോയ് റ്റിറ്റി ജോര്‍ജ്ജ് (54) നിര്യാതനായി. ഭാര്യ പൊഞ്ചോയ് വില്ല, ജോളി ജോര്‍ജ്ജ്. മകന്‍ അനുഭവ് റ്റിറ്റി ജോര്‍ജ്ജ്. ശുശ്രൂഷ 20 ഒക്ടോബര്‍ 2023 വെള്ളിയാഴ്ച രാവിലെ 10.30 ന് വസതിയിലും തുടര്‍ന്ന് നന്ദന്‍കോട് ജെറുശലേം മാര്‍ത്തോമാ പള്ളിയിലും. സംസ്‌കാരം മലമുകള്‍ സെമിത്തേരിയില്‍.