അനില്‍ ജോര്‍ജ് കോര അന്തരിച്ചു

കേശവദാസപുരം ജ്യോതി നഗറില്‍ (ജെ-1) വെള്ളയമ്പലം ജയ്ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അനില്‍ ജോര്‍ജ് കോര (73) അന്തരിച്ചു.

author-image
Web Desk
New Update
അനില്‍ ജോര്‍ജ് കോര അന്തരിച്ചു

തിരുവനന്തപുരം: കേശവദാസപുരം ജ്യോതി നഗറില്‍ (ജെ-1) വെള്ളയമ്പലം ജയ്ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അനില്‍ ജോര്‍ജ് കോര (73) അന്തരിച്ചു. ഈസ്റ്റ് വെസ്റ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐടിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവിടങ്ങളില്‍ മാനേജറായി പ്രവര്‍ത്തിച്ചു.

കോട്ടയം കരിപ്പുറം കുടുംബാംഗമാണ്. ഭാര്യ: അമ്മാള്‍ കോര. മക്കള്‍: അമിത് കോര (യുഎസ്), അനീറ്റ സൂസന്‍ ജോര്‍ജ് (യുഎഇ). മരുമക്കള്‍: സനു കോര ശങ്കരത്തില്‍ (യുഎസ്), ഇരവിപേരൂര്‍ ശങ്കരമംഗലം അനീഷ് ജോര്‍ജ് കുര്യന്‍ (യുഎഇ).
സംസ്‌കാരം കോട്ടയം സെന്റ് ലാസറസ് പള്ളിയില്‍.

Thiruvananthapuram obituray