/kalakaumudi/media/post_banners/b8b98ac0c56643af6c5f593ff8e7550df6c68f4411aceb448e1699a37265244d.png)
കൊച്ചി: അൻവർ സാദത്ത് എംഎൽഎയുടെ പിതാവ് ആലുവ പറമ്പയം ഊലിക്കര അബ്ദുൽ സത്താർ അന്തരിച്ചു. 80 വയസായിരുന്നു.
ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ കോവിഡ് ബാധിച്ചു.
ഭാര്യ: ഐഷാ ബീവി. മക്കൾ അൻവർ സാദത്ത് എംഎൽഎ, മുഹമ്മദ് സാഗർ. മരുമക്കൾ: സബീന, സനൂജ.