എയറെന്‍ ലൈസ കോശി അന്തരിച്ചു

ഹൈസ്‌കൂള്‍ ജംഗ്ഷന്‍, പനംപുന്ന ഹൗസില്‍ എയറെന്‍ ലൈസ കോശി (28) നിര്യാതയായി.

author-image
Web Desk
New Update
എയറെന്‍ ലൈസ കോശി അന്തരിച്ചു

കൊല്ലം: ഹൈസ്‌കൂള്‍ ജംഗ്ഷന്‍, പനംപുന്ന ഹൗസില്‍ എയറെന്‍ ലൈസ കോശി (28) നിര്യാതയായി. ഭര്‍ത്താവ്: അലക്‌സ് പി ജേക്കബ്. പിതാവ്: കോശി പി ടൈറ്റസ്. സഹോദരി: ആന്‍ കോശി. സംസ്‌കാരം വെള്ളിയാഴ്ച തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍.

kerala obituary kollam