ഇരിങ്ങാലക്കുട: കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച പകല്‍ 11 ന് വീട്ടുവളപ്പില്‍.
ഇരിങ്ങാലക്കുട അര്‍ബന്‍ കോ-ഓപറേറ്റിവ് ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജരായിരുന്നു.
മക്കള്‍: രാജ അശോകന്‍ (എന്‍ജിനിയര്‍, ജര്‍മനി), ഹരികൃഷ്ണന്‍ (ഊര്‍ജതന്ത്രം ഗവേഷകന്‍, ജര്‍മനി). മരുമകള്‍: നാദിയ (ജര്‍മനി).