New Update
/kalakaumudi/media/post_banners/807a90788747cbe50f4f64c65933cd2bb734dab6e3f107f164c722e47dcbbac4.jpg)
ആലപ്പുഴ: കലാകൗമുദി ഏജന്റും ആലപ്പുഴ അക്ഷരമാല ബുക്ക്സ്റ്റാള്‍ ഉടമയുമായ തമ്പകച്ചുവട് കണിയാം പറമ്പില്‍ അശോകന്‍ (71) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: മഹേശ്വരി. മക്കള്‍ : മാലിനി, മഞ്ജരി. മരുമകന്‍: സതീഷ്.